Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?

Aബോംബെ

Bപൂന

Cബര്‍ഡോലി

Dസബര്‍മതി

Answer:

D. സബര്‍മതി

Read Explanation:

ആശ്രമത്തിലെ 78 അന്തേവാസികളുമായി 1930 മാർച്ച് 12നു സബർമതിയിൽ നിന്നു ദക്ഷിണ ഗുജറാത്തിലെ കടൽത്തീര ഗ്രാമമായ ദണ്ഡിയിലേക്ക് അദ്ദേഹം നടത്തിയ 24 ദിവസ യാത്ര.


Related Questions:

ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്നാദ്യമായി അഭിസംബോധന ചെയ്തത് ആരായിരുന്നു ?
ഗാന്ധിജിയുടെ രാഷ്ട്രീയഗുരു:
"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക "ഇങ്ങനെ പറഞ്ഞതാരാണ് ?
ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഗാന്ധിജിയെ എവിടെയാണ് തടവിൽ പാർപ്പിച്ചിരുന്നത്?
ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ ' രണ്ടാമത്തെ ക്രിസ്തുവും കുരുശിൽ തറയ്ക്കപ്പെട്ടു ' എന്നു പറഞ്ഞത് ?