ദ്വിതീയവേരുകൾ (secondary roots) എവിടെനിന്നാണ് ഉണ്ടാകുന്നത്?Aബീജമൂലത്തിൽ നിന്ന്Bപ്രഥമവേരിൽ നിന്ന്Cതായ്‌വേരിൽ നിന്ന്Dസ്കന്ദ വ്യൂഹത്തിൽ നിന്ന്Answer: C. തായ്‌വേരിൽ നിന്ന് Read Explanation: തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു. Read more in App