App Logo

No.1 PSC Learning App

1M+ Downloads
മണ്ണിനടിയിൽ കാണപ്പെടുന്നതും 'SCAPE' എന്ന് അറിയപ്പെടുന്നതുമായ കാണ്ഡത്തിന് ഉദാഹരണം ഏത്?

Aഇഞ്ചി

Bചേന

Cഉള്ളി

Dഉരുളക്കിഴങ്ങ്

Answer:

C. ഉള്ളി

Read Explanation:

  • മണ്ണിനടിയിൽ കാണപ്പെടുന്നതും 'SCAPE' എന്ന് അറിയപ്പെടുന്നതുമായ കാണ്ഡത്തിന് ഉദാഹരണങ്ങളാണ് ഉള്ളിയും വെളുത്തുള്ളിയും (garlic).

  • ഇഞ്ചി ഭൂകാണ്ഡത്തിനും (RHIZOME) , ചേന CORM-നും , ഉരുളക്കിഴങ്ങ് STEM TUBER-നും ഉദാഹരണങ്ങളാണ്.


Related Questions:

Which is the dominant phase in the life cycle of a pteridophyte?
പ്രകാശസംശ്ലേഷണ ഫലമായി പുറത്തു വിടുന്ന ഓക്സിജൻ ലഭ്യമാകുന്നത് ?
താഴെ പറയുന്നവയിൽ ഏത് രോഗങ്ങളാണ് പുഷ്പ അസ്വാഭാവികതകൾക്ക് കാരണമാകുന്നത്?
റിച്ചിയയുടെ സ്പൊറോഫൈറ്റ് എങ്ങനെയാണ്?
Which among the following statements is incorrect about classification of fruits based on the origin of the fruit?