Question:

ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?

Aകാനഡ

Bജർമ്മനി

Cഫ്രാൻസ്

Dബ്രിട്ടൻ

Answer:

D. ബ്രിട്ടൻ

Explanation:

ബ്രിട്ടനിൽ നിന്ന് ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് :

  • പാർലമെൻററി ജനാധിപത്യം
  • ഏക പൗരത്വം
  • നിയമവാഴ്ച
  • ക്യാബിനറ്റ് സമ്പ്രദായം
  • റിട്ടുകൾ
  • തിരഞ്ഞെടുപ്പ്
  • സ്പീക്കർ
  • സി എ ജി
  • രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം 

Related Questions:

ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?

ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?