Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം ?

Aഎട്ട്

Bആറ്

Cപത്ത്

Dപന്ത്രണ്ട്

Answer:

B. ആറ്

Read Explanation:

  • ഇന്ത്യൻ ഭരണ ഘടനയുടെ മൂന്നാം ഭാഗത്തു, 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത് 

  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് യു .എസ് .എ യിൽ  നിന്ന്

  • ഇന്ത്യയുടെ മാഗ്നാകാർട്ട ,ഭരണാഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് -മൗലികാവകാശങ്ങൾ 

  • ഭരണഘടനാ നിലവിൽ വന്ന സമയത്തു എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണുള്ളത് -7 


Related Questions:

Which Article of the Indian Constitution safeguards the freedom of religion in India?
The Constitution guarantees protection of the rights of the minorities in India through which articles ?
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?

  1. സമത്വത്തിനുള്ള അവകാശം
  2. സ്വത്ത് വാങ്ങാനുള്ള അവകാശം
  3. ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
  4. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
  5. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
    മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത് എപ്പോൾ ?