App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യന്‍ ഭരണഘടന 'മൗലികാവകാശങ്ങൾ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്?

Aകാനഡ

Bബ്രിട്ടണ്‍

Cജര്‍മ്മനി

Dയു.എസ്.എ

Answer:

D. യു.എസ്.എ

Read Explanation:

മൗലികാവകാശങ്ങൾ

  • ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്,മാഗ്നാകാർട്ട എന്നിങ്ങനെയുള്ള വിശേഷണം

  • അമേരിക്കൻ ഭരണഘടനയിൽ നിന്ന് കടംഎടുത്തിരിക്കുന്നു.

  • ഭാഗം മൂന്നിൽ ആർട്ടിക്കിൾ 12 -35 വരെ

  • ശില്പി:സർദാർ വല്ലഭായ് പട്ടേൽ

  • അംഗീകരിച്ച കോൺഗ്രസ് സമ്മേളനം 1931 ലെ കറാച്ചി സമ്മേളനം.

  • 6 മൗലികാവകാശങ്ങൾ [ഭരണഘടനാ രൂപം കൊണ്ടപ്പോൾ 7 മൗലികാവകാശങ്ങളുണ്ടായിരുന്നു

  • 1978 ലെ 44 ആം ഭേദഗതിയിലൂടെ നിയമപരമായ അവകാശമാക്കി.

  • സമത്വത്തിനുള്ള അവകാശം [ആർട്ടിക്കിൾ 14 -18]

  • സ്വാതന്ത്രത്തിനുള്ള അവകാശം [ആർട്ടിക്കിൾ 19 -22 ]

  • ചൂഷണത്തിനെതിരെയുള്ള അവകാശം [ആർട്ടിക്കിൾ 23 -24]

  • മത സ്വാതന്ത്രത്തിനുള്ള അവകാശം [ആർട്ടിക്കിൾ 25 -28 ]

  • സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം [ആർട്ടിക്കിൾ 29 -30 ]

  • ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം[ആർട്ടിക്കിൾ 32 -35 ]


Related Questions:

The idea of placing the residuary powers with the centre was influenced by the Constitution of?

The amendment procedure laid down in the Indian Constitution is on the pattern of :

Which among the following constitution is similar to Indian Constitution because of a strong centre?

Certain parts of the constitution of India were taken from foreign constitutions. The Directive Principles of State Policies of the constitution of India was taken from _____ constitution

The concept of Federation in India is borrowed from