Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടന ' റിപ്പബ്ലിക്ക് ' എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത് ?

Aബ്രിട്ടൻ

Bകാനഡ

Cഫ്രാൻസ്

Dഅമേരിക്ക

Answer:

C. ഫ്രാൻസ്

Read Explanation:

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, റിപ്പബ്ലിക് എന്നീ ആശയങ്ങള്‍ ഫ്രാൻസിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്.


Related Questions:

Constitution of India was adopted by constituent assembly on
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആര്?
ഭരണഘടനനിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ജവഹർലാൽ നെഹ്‌റു ആണ്

(ii) നിയമസഭയിലെ ആകെ അംഗങ്ങൾ 389 ആയിരുന്നു

(iii) മഹാത്മാഗാന്ധി ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സഭയുടെ
സവിശേഷതകളിൽ പെടാത്തത് ഏത് എന്ന് കണ്ടെത്തുക :