Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആര്?

Aജവഹർലാൽ നെഹ്റു

Bഅല്ലാടി കൃഷ്ണസ്വാമി അയ്യർ

CB L മിത്തൽ

Dകെ എം മുൻഷി

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ:

  • ഡോ. ബി.ആർ. അംബേദ്കർ (ചെയർമാൻ)

  • അല്ലാടി കൃഷ്ണസ്വാമി അയ്യർ

  • കെ.എം. മുൻഷി

  • എൻ. ഗോപാലസ്വാമി അയ്യങ്കാർ

  • മുഹമ്മദ് സാദുള്ള

  • ബി.എൽ. മിത്തൽ (ആരോഗ്യപരമായ കാരണങ്ങളാൽ പിന്നീട് ഇദ്ദേഹം രാജിവെക്കുകയും പകരം എൻ. മാധവ റാവു അംഗമാവുകയും ചെയ്തു)

  • ഡി.പി. ഖൈതാൻ (1948-ൽ ഇദ്ദേഹം അന്തരിച്ചതിനെ തുടർന്ന് ടി.ടി. കൃഷ്ണമാചാരി അംഗമായി)

  • ജവഹർലാൽ നെഹ്റു ഭരണഘടനാ നിർമ്മാണ സഭയിലെ പ്രധാന കമ്മിറ്റികളായ യൂണിയൻ പവർ കമ്മിറ്റി (Union Powers Committee), യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി (Union Constitution Committee) എന്നിവയുടെ അധ്യക്ഷനായിരുന്നുവെങ്കിലും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നില്ല.


Related Questions:

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?
The theory of basic structure of the Constitution was propounded by the Supreme Court in:
Name the permanent President of the Constituent Assembly of India.

ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

(i) ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ജവഹർലാൽ നെഹ്‌റു ആണ്

(ii) നിയമസഭയിലെ ആകെ അംഗങ്ങൾ 389 ആയിരുന്നു

(iii) മഹാത്മാഗാന്ധി ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

Nehru asserted that the Constituent Assembly derived its strength primarily from?