Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ 'മൗലിക കടമകൾ' ഏത് രാജ്യത്തുനിന്നാണ് കടമെടുത്തത്?

Aഅയർലണ്ട്

Bബ്രിട്ടൺ

Cസോവിയറ്റ് യൂണിയൻ

Dകാനഡ

Answer:

C. സോവിയറ്റ് യൂണിയൻ

Read Explanation:

  • (A) അയർലണ്ട്: അയർലണ്ടിൽ നിന്ന് കടമെടുത്തത് 'നിർദ്ദേശക തത്വങ്ങൾ' (Directive Principles of State Policy) ആണ്.

  • (B) ബ്രിട്ടൺ: പാർലമെന്ററി ഭരണസംവിധാനം, ഏക പൗരത്വം (Single Citizenship) എന്നിവയാണ് പ്രധാനമായും ബ്രിട്ടണിൽ നിന്ന് സ്വീകരിച്ചത്.

  • (D) കാനഡ: ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറൽ സംവിധാനം എന്ന ആശയമാണ് കാനഡയിൽ നിന്ന് കടമെടുത്തത്.


Related Questions:

---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
  4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം 

Which of the following pairs is incorrect?

  1.  Balavantharayi Commission  -1957

  2. P.K. Thungan Commission   -1990

  3. Ashotha Commission          - 1977

  4. Sarkariyya Commission         -1983

ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്?

ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
4. ഭരണഘടനാ ഭേദഗതി ദ. കാനഡ

 

ഇന്ത്യന്‍ ഭരണഘടനയിലെ 'റിപ്പബ്ളിക്‌' എന്ന ആശയം കടം എടുത്തിരിക്കുന്നത്‌ ഏത്‌ രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്‌ ?