Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ അസ്ഥി വ്യവസ്ഥയുടെ ഉത്ഭവം ഭ്രൂണത്തിലെ ഏത് പാളിയിൽ നിന്നാണ്?

Aഎൻഡോഡേം (Endoderm)

Bഎക്ടോഡേം (Ectoderm)

Cമെസോഡേം (Mesoderm)

Dഹൈപ്പോബ്ലാസ്റ്റ് (Hypoblast)

Answer:

C. മെസോഡേം (Mesoderm)

Read Explanation:

  • അസ്ഥി വ്യവസ്ഥ മെസോഡേം എന്ന ഭ്രൂണപാളിയിൽ നിന്നാണ് രൂപം കൊള്ളുന്നത്.


Related Questions:

കൈകൾ കാലുകൾ എന്നിവയുടെ മുട്ടുകളിൽ ഉള്ള സന്ധി ഏത്?
പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?
How many pair of ribs are present in a human body ?
പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗമേത്?
തോളെല്ല്, ഇടുപ്പെല്ല് എന്നിവിടങ്ങളിലെ സന്ധിയേത്?