വാക്സിനേഷൻ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
Aഫ്രഞ്ച്
Bലാറ്റിൻ
Cസ്‌പാനിഷ്
Dഅറബിക്
Aഫ്രഞ്ച്
Bലാറ്റിൻ
Cസ്‌പാനിഷ്
Dഅറബിക്
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.“Rh” ഘടകവും ആന്റിബോഡി “a” യും അടങ്ങിയ രക്തഗ്രൂപ്പ് O-ve ആണ്.
2. Rh ഘടകമില്ലാത്തതും രണ്ടുതരം ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രൂപ്പ് B+ve ആണ്.
താഴെ ചില അവയവങ്ങളും അവ ഉൽപാദിപ്പിക്കുന്ന ശ്രവങ്ങളും നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.ത്വക്ക് - ലൈസോസൈം സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം
2.കണ്ണുനീര്‍ - സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം
3.ആമാശയം - ഹൈഡ്രോക്ലോറിക്കാസിഡ്