Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.“Rh” ഘടകവും ആന്റിബോഡി “a” യും അടങ്ങിയ രക്തഗ്രൂപ്പ് O-ve ആണ്.

2. Rh ഘടകമില്ലാത്തതും രണ്ടുതരം ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രൂപ്പ് B+ve ആണ്.


A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

.“Rh” ഘടകവും ആന്റിബോഡി “a” യും അടങ്ങിയ രക്തഗ്രൂപ്പ് B+ve ആണ്. Rh ഘടകമില്ലാത്തതും രണ്ടുതരം ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രൂപ്പ് O- ve ആണ്.


Related Questions:

സാധാരണായായി മനുഷ്യ ശരീരത്തിലെ ഒരു മില്ലിലിറ്റർ രക്തത്തിൽ കാണപ്പെടുന്ന പ്ലേറ്റ് ലെറ്റുകളുടെ എണ്ണം എത്ര ?
എത്ര മാസത്തിൽ ഒരിക്കലാണ് രക്തം ദാനം ചെയ്യാവുന്നത് :
മസ്തിഷ്കത്തിലെ വെെദ്യുത തരംഗങ്ങളെ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത് ?
2018 ഒക്ടോബറിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റർജിക്‌ ആക്ഷൻ പ്ലാൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ടെറ്റനസ് രോഗത്തിനെതിരെയുള്ള T.T വാക്‌സിനിൽ , T.T യുടെ പൂർണ്ണരൂപം എന്താണ് ?