Challenger App

No.1 PSC Learning App

1M+ Downloads
'സൈക്ലോൺ' എന്ന പദം ഏത് ഭാഷയിൽനിന്നും ഉൾക്കൊണ്ടതാണ്‌ ?

Aഅറബി

Bലാറ്റിൻ

Cഗ്രീക്ക്

Dസംസ്‌കൃതം

Answer:

C. ഗ്രീക്ക്

Read Explanation:

"പാമ്പിൻറെ ചുരുൾ" എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'സൈക്ലോൺ' എന്ന പദം ഉണ്ടായത്.


Related Questions:

കാറ്റിൻറെ വേഗതയേയും ദിശയെയും സ്വാധീനിക്കുന്ന ഘടകമേത് ?
ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് :
നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :

  • ഉഷ്ണമേഖലയിലെ ആഗോളവാതം.

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ

  • നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നു