പ്രകാശസംശ്ലേഷണത്തിൽ ഓക്സിജൻ ഉത്ഭവിക്കുന്നത് ഏത് തന്മാത്രയിൽ നിന്നാണ്?Aകാർബൺ ഡൈ ഓക്സൈഡ്Bഗ്ലൂക്കോസ്CജലംDക്ലോറോഫിൽAnswer: C. ജലം Read Explanation: പ്രകാശഘട്ടത്തിൽ ജലത്തിന്റെ ഫോട്ടോലൈസിസ് നടക്കുമ്പോഴാണ് ഓക്സിജൻ പുറത്തുവിടുന്നത്. Read more in App