Challenger App

No.1 PSC Learning App

1M+ Downloads
'പെയിന്റുകൾ' ഏതു തരം കൊളോയിഡുകൾക്ക് ഉദാഹരണമാണ്?

Aഖരസോൾ

Bസോൾ

Cഎയ്റോസോൾ

Dജെൽ

Answer:

B. സോൾ


Related Questions:

രാസ അതിശോഷണത്തിന്റെ എൻഥാല്പി?
'നിറമുള്ള ഗ്ലാസ്സുകൾ' ഏതു തരം കൊളോയിഡുകൾക്ക് ഉദാഹരണമാണ്?
കാൽവിൻ ചക്രം എന്നറിയപ്പെടുന്നത് പ്രകാശസംശ്ലേഷണത്തിന്റെ ഏത് ഘട്ടമാണ്?
പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് തോതിൽ നടക്കുന്ന പ്രകാശം ഏത് ?
രാസ അതിശോഷണം ..... ആണ്.