Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിൽ നിന്നാണ് വ്യാവസായികമായി ബെൻസീൻ വേർതിരിച്ചെടുക്കുന്നത്?

Aപെട്രോളിയം

Bപ്രകൃതിവാതകം

Cകോൾടാർ

Dമരം

Answer:

C. കോൾടാർ

Read Explanation:

  • വ്യാവസായികമായി ബെൻസീൻ പ്രധാനമായും വേർതിരിച്ചെടുക്കുന്നത് കോൾടാറിൽ നിന്നാണ്.


Related Questions:

ഏണസ്റ്റ് റുഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ?

ക്രൊമാറ്റോഗ്രഫിയുടെ ഉപയോഗങ്ങൾ ഏവ ?

  1. ഔഷധ വ്യവസായം
  2. ഫോറൻസിക് പരിശോധന
  3. ഭക്ഷണ പരിശോധന
    മാൾട്ടിൽ നിന്ന് ലഭിക്കുന്ന രാസാഗ്നി ഏതാണ്, ഇത് എന്തിനെയാണ് ഉൽപ്രേരകം ചെയ്യുന്നത്?
    ഒറ്റപ്പെട്ട ഒരു ന്യൂട്രോണിന്റെ അർദ്ധായുസ്സ് എത്രയാണ്?
    രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?