ബി.എസ്.പി. (Bahujan Samaj Party) രൂപീകൃതമായത് ഏത് സംഘടനയിൽ നിന്നാണ്?Aദളിത് പാന്തേഴ്സ്BBAMCEFCദളിത് ശോഷിത് സമാജ് സംഘർഷ് സമിതിDB and CAnswer: D. B and C Read Explanation: കാൻഷിറാമിന്റെ നേതൃത്വത്തിൽ 1978-ൽ രൂപീകരിച്ച BAMCEF-ൽ നിന്നാണ് ദളിത് ശോഷിത് സമാജ് സംഘർഷ് സമിതിയും പിന്നീട് ബി.എസ്.പി.യും ഉണ്ടായത്. Read more in App