App Logo

No.1 PSC Learning App

1M+ Downloads
വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്

A1667

B1776

C1880

D1300

Answer:

A. 1667

Read Explanation:

1667-മുതൽക്കാണ് ഈ നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങിയത് സ്വർണത്തിൽ നിർമ്മിച്ച ഈ നാണയത്തെ വിദേശീയർ 'പൊൻപണം' എന്നാണ് വിളിച്ചിരുന്നത്.


Related Questions:

തെളിവുകളെ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?
വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോതന സൂര്യയുടെ കൃതി ഏത്?
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?
വീരരായൻ പണത്തെ വിദേശീയർ വിളിച്ചിരുന്ന പേര് എന്ത്?