App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോതന സൂര്യയുടെ കൃതി ഏത്?

Aകേരള ചരിത്രം

Bഭാഷയും സാഹിത്യവും

Cലീലാതിലകം

Dകുവലയ മാല

Answer:

D. കുവലയ മാല

Read Explanation:

ഉദ്യോതന സൂരി എന്ന ജൈനമുനി രചിച്ച 'കുവലയമാല' എന്ന കൃതിയിൽ വിഴിഞ്ഞത്തെ 'വിജയപുരി' എന്ന് പരാമർശിച്ചിരിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?
കോഴിക്കോടിന്റെ പഴയ പേര് എന്ത്
ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?
ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?