Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?

Aമഹാഭാരതം

Bരാമായണം

Cഭാഗവതം ദശമസ്കന്ധം

Dഭഗവത്ഗീത

Answer:

C. ഭാഗവതം ദശമസ്കന്ധം

Read Explanation:

ചെറുശ്ശേരി നമ്പൂതിരി 

  • ക്രിസ്തുവർഷം 15 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവി 
  • പ്രാചീന കവിത്രയത്തിൽ ഒരാളാണ് ചെറുശ്ശേരി നമ്പൂതിരി 
  • ചെറുശ്ശേരി ,കുഞ്ചൻ നമ്പ്യാർ ,എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്നവർ 
  • ചെറുശ്ശേരിയുടെ പ്രധാന കൃതി - കൃഷ്ണഗാഥ 
  • ഭാഗവതം ദശമസ്കന്ധം എന്ന ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് 
  • ഭക്തി ,ഫലിതം ,ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ കാണാൻ കഴിയുന്നത് 

 


Related Questions:

Which one of the following is not an ayurvedic text?
"കണ്ണീരിനാൽ അവനി വാഴവ് കിനാവും കഷ്‌ടം" എന്നത് ഏത് കൃതിയിലെ വരികളാണ് ?
മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?
"നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്" എന്ന വരികളുടെ രചയിതാവ് ആര് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?