App Logo

No.1 PSC Learning App

1M+ Downloads
"Bird eye chilli' (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?

Aതമിഴ്നാട്

Bകേരളം

Cഉത്തരാഖണ്ഡ്

Dമിസോറാം

Answer:

D. മിസോറാം

Read Explanation:

  • ബേർഡ് ഐ മുളക് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് മിസോറാമിലുള്ളത്
  • ഉയർന്ന മഴയുള്ള, മിതമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്.
  • ഇത് മുളകിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്.

Related Questions:

2001ലെ സെൻസസ് പ്രകാരം പുരുഷൻമാരേ ക്കാൾ സ്ത്രീകളുള്ള ഇന്ത്യയിലെ സംസ്ഥാനം ?
ഏറ്റവും കൂടുതൽ ജല സംഭരണികളുള്ള സംസ്ഥാനം ?

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിലെ ഇൻറ്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?