App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?

Aബീഹാർ

Bകേരളം

Cകർണാടകം

Dഹിമാചൽ പ്രദേശ്

Answer:

A. ബീഹാർ

Read Explanation:

• 2005 ൽ ആണ് ബീഹാറിൽ വനിതകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്തിയത് • 2010 ൽ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്താൻ നിയമ നിർമ്മാണം നടത്തിയിരുന്നു


Related Questions:

ഹോകേര തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

2024 ൽ "ബൈചോം, കെയി പന്യോർ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിച്ച സംസ്ഥാനം ഏത് ?

വനവിസ്തൃതി വർധിപ്പിക്കുന്നതിനായി US ഏജൻസി ഫോർ ഇന്റർനാഷൻ ഡെവലപ്മെന്റുമായി സഹകരിച്ച് ' ട്രീസ് ഔട്ട്സൈഡ് ഫോറസ്റ്റ്സ് ഇൻ ഇന്ത്യ ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?

മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?

അടുത്തിടെ സർക്കാർ ജോലികളിൽ സ്ത്രീകളുടെ സംവരണം 33 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയ സംസ്ഥാനം ഏത് ?