App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ദേശീയഗീതമായ വന്ദേമാതരം' എടുത്തത് ഏതുകൃതിയിൽ നിന്ന് ?

Aആനന്ദമഠം

Bനീൽദർപ്പൺ

Cഗോദാൻ

Dഗീതാഞ്ജലി

Answer:

A. ആനന്ദമഠം

Read Explanation:

  • ഇന്ത്യയുടെ ദേശീയ ഗാനം - ജനഗണമന
  • ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിൽ എഴുതിയ ഒരു ദേശഭക്തി ഗാനമാണ് വന്ദേമാതരം.
  • ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാളി നോവലായ ആനന്ദമഠത്തിൽ സംസ്കൃതത്തിൽ എഴുതിയ കവിതയാണിത്.
  • 1896 -ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത് .
  • ജദുനാഥ്‌ ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു .

Related Questions:

"The Indian Struggle" is the autobiography of
1905 ലെ ബംഗാൾ വിഭജനകാലത്ത് ടാഗോർ രചിച്ച കവിത ഏത് ?
Who wrote the famous book 'Poverty and Un-British Rule in India?
Urdu poet Allama Muhammad Iqbal, who penned the famous patriotic song :
Who wrote the famous Malayalam song "Varika Varika Sahachare" ?