App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?

Aഗീതാഞ്ജലി

Bമധുശാല

Cആനന്ദമഠം

Dഇവയൊന്നുമല്ല

Answer:

C. ആനന്ദമഠം

Read Explanation:

ഇന്ത്യയുടെ ദേശിയഗീതമായി വന്ദേമാതരം അംഗീകരിച്ചത് - 1950 ജനുവരി 24


Related Questions:

ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ ഗീതം അംഗീകരിച്ചതെന്ന്?
‘ദി ഇന്ത്യൻ സ്‌ട്രഗ്ഗ്ൾ ’ എന്ന കൃതിയുടെ കർത്താവ്?
'സാരെ ജഹാംസെ അച്ചാ' എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
'ഗോദാൻ' എന്ന കൃതി രചിച്ചത് ആര്?
ഇംഗ്ലീഷിൽ ഗാന്ധിജി ആരംഭിച്ച വാരികയുടെ പേര് :