Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?

Aകപാൽകുണ്ഡല

Bആനന്ദമഠം

Cദുർഗേഷ് നന്ദിനി

Dദേവി ചൗധുരാനി

Answer:

B. ആനന്ദമഠം

Read Explanation:

  • ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിൽ എഴുതിയ ഒരു ദേശഭക്തി ഗാനമാണ് വന്ദേമാതരം .
  • 1896 -ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത് .
  • ജദുനാഥ്‌ ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു .

Related Questions:

സേവാസദൻ ആരുടെ കൃതിയാണ് ?

പട്ടികയിൽ നിന്ന് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക :

  1. ആനന്ദ മഠം - ബങ്കിം ചന്ദ്ര ചാറ്റെർജീ - ബംഗാൾ
  2. ഗീതാഞ്ജലി - രവീന്ദ്രനാഥടാഗോര്‍ - ബംഗാള്‍
  3. നീല്‍ദര്‍പ്പണ്‍ - ദീനബന്ധുമിത്ര - ബംഗാള്‍
  4. രംഗഭൂമി - പ്രേംചന്ദ്‌ - ബംഗാള്‍
    ' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പോളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?
    "ട്രെയിൻ ടു പാക്കിസ്ഥാൻ" എന്ന നോവൽ രചിച്ചതാര് ?
    "അൺഹാപ്പി ഇന്ത്യ” ആരുടെ കൃതിയാണ് ?