Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?

A1967

B1952

C1958

D1960

Answer:

A. 1967

Read Explanation:

  • സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വർഷം - 1967
  • സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ - മുഖ്യമന്ത്രി
  • കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് - 1967 
  • കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യത്തെ അധ്യക്ഷൻ - ഇ.എം.എസ്.

  • ഇപ്പോഴത്തെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - പിണറായി വിജയൻ
  • ഇപ്പോഴത്തെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഉപാധ്യക്ഷൻ - വി.കെ. രാമചന്ദ്രൻ.

Related Questions:

തെലുങ്കാനയുടെ ആദ്യ ഗവർണർ ആരായിരുന്നു ?
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?
2022 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?