App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞു തുടങ്ങിയത് ഏത് വർഷം മുതലാണ് ?

A1951

B1961

C1971

D1981

Answer:

C. 1971


Related Questions:

സെൻസസ് വേളയിൽ ജനങ്ങളെ പ്രധാനമായും എത ഗ്രൂപ്പുകളായി തരം തിരിക്കുന്നു ?

ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു കണ്ടെത്തുക:

1.തൊഴില്‍ ദിനങ്ങളുടെ എണ്ണവും കാര്യക്ഷമതയും വർദ്ധിക്കുന്നു

2.പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നു

3.ചികിത്സാച്ചെലവ് കുറയുന്നതിലൂടെ സർക്കാരിന്റെ ചെലവ് കുറയുന്നു

4.ഉല്‍പ്പാദന വര്‍ധനവിലൂടെ സാമ്പത്തിക വികസനം സാധ്യമാകുന്നു

ഇന്ത്യയിൽ സെൻസസ് നടക്കുന്നത് എത്ര വർഷത്തിൽ ഒരിക്കലാണ് ?
മനുഷ്യൻ്റെ കായികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനെ വിളിക്കുന്ന പേര് ?

ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്

1.ആ രാജ്യത്തെ ജനനനിരക്ക്.

2.ആ രാജ്യത്തെ മരണ നിരക്ക്.

3.ആ രാജ്യത്തെ ജനസംഖ്യയിലെ ആശ്രയത്വ നിരക്ക്.

4.ആ രാജ്യത്തിൽ സംഭവിച്ചിട്ടുള്ള കുടിയേറ്റം.