App Logo

No.1 PSC Learning App

1M+ Downloads
PDF-ൻറെ പൂർണ്ണരൂപം

Aപർച്ചേസ് ഡാറ്റാ ഫോർമാറ്റ്

Bപെർമനന്റ് ഡോക്യുമെന്റ് ഫയൽ

Cപോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്

Dപെര്മനെന്റ് ഡോക്യുമെന്റ് ഫോർമാറ്റ്

Answer:

C. പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്

Read Explanation:

PDF- പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്


Related Questions:

താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?

(i) മൈക്രോസോഫ്റ്റ് ടിംസ്

(ii) ഗൂഗിൾ മീറ്റ്

(iii) സൂം

iv) ഗൂഗിൾ ക്ലൌഡ്

ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?
IPDR വിശകലനം ഉപയോഗിക്കുന്നത്