Challenger App

No.1 PSC Learning App

1M+ Downloads
f(x)=2x³-15x²+36x+1 എന്ന ഏകദത്തിന്ടെ [1,5] എന്ന ഇടവേളയിലുള്ള കേവല ഉന്നത വില ഏത് ?

A24

B29

C65

D56

Answer:

D. 56

Read Explanation:

f(x)=2x³-15x²+36x+1 f'(x) = 6x² -30x +36 = 6(x² -5x +6) = 0 => 6(x-3)(x-2) =0 ; x=2,3 x=1,2,3,5 x=1 ; f(1) = 2-15+36+1 = 24 x=2; f(2)= 2x2³ -15x2² +36x2 +1 =29 x=3 ; f(3) = 2x3³ -15x3² + 36x3 +1 = 28 x=5; f(5) = 3x5³ -15x5² + 36x5 +1 =56 -----> കേവല ഉന്നത വില


Related Questions:

f(x)=-x²+6x+3 എന്ന ഏകദം ആരോഹണത്തിലാകുന്നത്?
f(x)=x³-6x²+9x+8 എന്ന ഏകദം കർശന അവരോഹണം ആകുന്ന ഇടവേള ഏത്?

Ltx01sinx1x=Lt_{x→0}\frac{1}{sinx}-\frac{1}{x}=

The equation of a line with slope 2/3 and passing through (3, - 2) is :
y=16-x² എന്ന വക്രത്തിന്റെ എന്ന ബിന്ദുവിലെ തൊടുവരയുടെ ചരിവ് ?