G-പ്രൊട്ടീനിലെ ആൽഫാ ഘടകം പ്രവർത്തനക്ഷമമാകുന്നത് :
AGTP യുമായി ബന്ധിക്കുമ്പോൾ
BADP യുമായി ബന്ധിക്കുമ്പോൾ
Cഫിറമോണുകളുമായി ബന്ധിക്കുമ്പോൾ
Dസൈറ്റോറിസപ്പ്റ്ററുമായി ബന്ധിക്കുമ്പോൾ
AGTP യുമായി ബന്ധിക്കുമ്പോൾ
BADP യുമായി ബന്ധിക്കുമ്പോൾ
Cഫിറമോണുകളുമായി ബന്ധിക്കുമ്പോൾ
Dസൈറ്റോറിസപ്പ്റ്ററുമായി ബന്ധിക്കുമ്പോൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.
2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.
2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .