G - യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?Aവശങ്ങളിൽBഭൂമധ്യരേഖയിൽCധ്രുവ പ്രദേശത്ത്Dഇവയൊന്നുമല്ലAnswer: C. ധ്രുവ പ്രദേശത്ത് Read Explanation: ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുമ്പോൾ g യുടെ വില കുറയുന്നു. ഭൗമോപരിതലത്തിൽ എല്ലായിടത്തേക്കും ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം തുല്യമല്ല. ഭൂമിയുടെ ആരം ഏറ്റവും കുറവ് ധ്രുവ പ്രദേശത്തായതിനാൽ g യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ധ്രുവ പ്രദേശത്താണ്. Read more in App