Question:

ഗലീന ഏത് ലോഹത്തിന്‍റെ അയിരാണ്‌?

Aഇരുമ്പ്

Bചെമ്പു

Cലെഡ്

Dസിങ്ക്

Answer:

C. ലെഡ്

Explanation:

അലൂമിനിയം:

  • ബോക്ലെെറ്റ് (Bauxite)
  • കവൊലൈറ്റ് (Kaolite)

ഇരുമ്പ്:

  • ഹെമറ്റൈറ്റ് (Haematite) 
  • മാഗ്നെറ്റൈറ്റ് (Magnetite)
  • സിടെറൈറ്റ് (Siderite)
  • അയൺ പൈറൈറ്റ്സ് (Iron Pyrites)

കോപ്പർ:

  • കോപ്പര്‍ പെെറെെറ്റസ് (Copper Pyrites)
  • മാലകൈറ്റ് (Malachite)
  • കുപ്റൈറ്റ് (Cuprite)
  • കോപ്പർ ഗ്ലാൻസ് (Copper Glance)

സിങ്ക്:

  • സിങ്ക്ബ്ലന്‍ഡ് (Zinc Blende)
  • കലാമിൻ (Calamine) 

ലെഡ്:

  • ഗലീന (Galena)
  • ആൻഗ്ലെസൈറ്റ് (Anglesite)
  • സെറുസൈറ്റ് (Cerussite)

മാഗ്നീഷ്യം:

  • കാർനലൈറ്റ് (Carnallite)
  • മാഗ്നെസൈറ്റ് (Magnesite)
  • ഡോളോമൈറ്റ് (Dolomite) 

Related Questions:

നിർവ്വീര്യ ലായനിയുടെ pH :

സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?

The Element which is rich in most leafy vegetables is:

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?