App Logo

No.1 PSC Learning App

1M+ Downloads
ഗലീലിയോയുടെ ജന്മ സ്ഥലം

Aഫ്രാൻസ്

Bഇറ്റലി

Cഗ്രീസ്

Dസ്പെയിൻ

Answer:

B. ഇറ്റലി

Read Explanation:

ഗലീലിയോ ഗലീലി (Galileo Galilei):

Screenshot 2024-11-22 at 5.06.52 PM.png
  • ജീവിതകാലം : 1564 - 1642

  • ജന്മസ്ഥലം : ഇറ്റലിയിലെ പിസ

  • കുട്ടിക്കാലം മുതൽ ഗലീലിയോയ്ക്ക് ഗണിതത്തിലും, തത്വചിന്തയിലും താൽപര്യമുണ്ടായിരുന്നു.


Related Questions:

ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ----- .
സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.