Gandhiji's politics ..... relevant today.
Ais
Bwas
Care
Dwere
Answer:
C. are
Read Explanation:
mathematics,statistics,economics,physics,politics,ethics,innings,wages,linguistics,measles,mumps,shingles,rices,news,caroms,billiards തുടങ്ങിയ subject കൾക്ക് മുന്നിൽ possessive adjective അല്ലെങ്കിൽ article വന്നാൽ plural verb ഉപയോഗിക്കുന്നു.ഇവിടെ gandhiji's എന്നതിൽ possessive adjective വന്നിരിക്കുന്നു. അതിനാൽ is ,was എന്നീ singular verb കൾ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ were ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ are ഉത്തരമായി വരുന്നു.