ആമാശയ രസങ്ങളും അവയുടെ ധർമ്മവും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :
പെപ്സിൻ | ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് ആമാശയഭിത്തിയെ സംരക്ഷി ക്കുന്നു. |
ഗ്യാസ്ട്രിക് ലിപ്പേസ് | പ്രോട്ടീനിനെ ഭാഗികമായി പെപ്റ്റോണുകളാക്കുന്നു |
ഹൈഡ്രോക്ലോറിക്ക് ആസിഡ് | ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയക്ക് യോജിച്ച pH ക്രമപ്പെടുത്തുന്നു |
ശ്ലേഷ്‌മം | കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു |
AA-2, B-1, C-3, D-4
BA-1, B-4, C-3, D-2
CA-1, B-2, C-3, D-4
DA-2, B-4, C-3, D-1