Challenger App

No.1 PSC Learning App

1M+ Downloads
ഗീതുവിൻറെ ബാഗിൽ എത്ര പുസ്തകങ്ങളുണ്ടെന്ന് ചോദിച്ചു. ഫിക്ഷനുകളെല്ലാം ആറെണ്ണമുണ്ടെന്നും പൊതുവിജ്ഞാന പുസ്തകങ്ങൾ മൂന്നെണ്ണമുണ്ടെന്നും എല്ലാ നോവലുകളും അഞ്ചെണ്ണമാണെന്നും അവൾ മറുപടി നൽകി. അവൾക്ക് ആകെ എത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നു?

A14

B11

C7

Dഇതൊന്നും അല്ല

Answer:

C. 7

Read Explanation:

ആകെ ബുക്കുകൾ x ആയാൽ ഫിക്ഷൻ ബുക്കുകളുടെ എണ്ണം = x - 6 പൊതുവിജഞാന ബുക്കുകളുടെ എണ്ണം = x - 3 നോവലുകളുടെ എണ്ണം = x - 5 x = x -6 + x - 5 + x - 3 x = 3x - 14 2X = 14 X = 14/2 = 7


Related Questions:

x + 1 = 23 എങ്കിൽ 3x +1 എത്ര ?
image.png
x, y, z എന്നിവ ഏതെങ്കിലും മൂന്ന് സംഖ്യകളായാൽ, x - y - z നു തുല്യമായത്
രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ് . സംഖ്യകളുടെ തുക 96 ആയാൽ ചെറിയ സംഖ്യ ഏത്?
x and y are two positive integers x-y and x+y are two prime numbers. Then y is: