App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈന്യത്തലവൻ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് -CDS )ആയിരുന്നു ജനറൽ ബിപിൻ റാവത്ത് .അദ്ദേഹം സി .ഡി .എസ് ആയി ചുമതല ഏറ്റെടുത്തത്

A2019 ഡിസംബർ 24 ന്

B2020 ജനുവരി 1 ന്

C2020 ജനുവരി 26 ന്

D2019 ആഗസ്റ്റ് 15 ന്

Answer:

B. 2020 ജനുവരി 1 ന്

Read Explanation:

◾ 2020 ജനുവരി മുതൽ 2021 ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്നതുവരെ ഇന്ത്യൻ സായുധ സേനയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു.


Related Questions:

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?
2024 ൽ ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഏത് രാജ്യത്തിൻ്റെ ഓണററി ജനറൽ പദവിയാണ് നൽകിയത് ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന് ?
സൂപ്പർസോണിക് വേഗതയിലുള്ള ശത്രുവിമാനങ്ങളെ തടയാനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന മിസൈൽ ഏതാണ് ?
ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?