App Logo

No.1 PSC Learning App

1M+ Downloads

2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?

AINS ചെന്നൈ

BINS കൊച്ചി

CINS വിന്ധ്യഗിരി

DINS സൂററ്റ്

Answer:

D. INS സൂററ്റ്

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണ് INS സൂററ്റ് (നീളം - 164 മീറ്റർ) • നിർമ്മിതബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കപ്പലാണിത് • കപ്പലിൻ്റെ 75 % ഭാഗങ്ങളും തദ്ദേശീയമായി നിർമ്മിച്ചതാണ്


Related Questions:

2024 ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ "എം എച്ച് 60 റോമിയോ ഹെലികോപ്റ്റർ" ഏത് രാജ്യത്തു നിന്നാണ് വാങ്ങിയത് ?

2024 ഫെബ്രുവരിയിൽ നടന്ന "ദോസ്തി -16" ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ അഭ്യാസത്തിന് വേദിയായ രാജ്യം ഏത് ?

ഇന്ത്യയുടെ ആണവോർജ്ജമുള്ള അരിഹന്ത് ക്ലാസ് അന്തർവാഹിനിയുമായി സംയോജിപ്പിച്ചിരിക്കുന്ന മിസൈൽ ഏതാണ് ?

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

ഏത് രാജ്യവുമായുള്ള ആദ്യ വ്യോമാഭ്യാസമാണ് "ഉദരശക്തി" ?