Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗസ്റ്റാൾട്ട് സൈദ്ധാന്തികർ പരീക്ഷണം നടത്തിയത് :

Aചിമ്പൻസിയിൽ

Bനായയിൽ

Cപൂച്ചയിൽ

Dഎലിയിൽ

Answer:

A. ചിമ്പൻസിയിൽ

Read Explanation:

അന്തർദൃഷ്ടി പഠനം / ഉള്‍ക്കാഴ്ചാ പഠന സിദ്ധാന്തം (Insightful Learning) - (ഗസ്റ്റാൾട്ട് മന:ശാസ്ത്രം)

  • സമഗ്രതയാണ് അംശങ്ങളുടെ ആകെ തുകയേക്കാൾ പ്രധാനം എന്നാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ പഠനപ്രവർത്തനം ഒരുക്കുമ്പോൾ പഠന സന്ദർഭങ്ങളേയും പഠനാനുഭവങ്ങളേയും സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന്  ഗസ്റ്റാട്ട്  മനശാസ്ത്രജ്ഞർ വാദിച്ചു. അത്തരം പഠനത്തിന് ഉൾക്കാഴ്ച അഥവാ അന്തർദൃഷ്ടി എന്ന് കോഹ്ളർ പേരു നൽകി.
  • അദ്ദേഹം സുൽത്താൻ എന്ന സമർഥനായ ചിമ്പാൻസിയെ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർ ദൃഷ്ടിയിലൂടെയാണ് എന്നദ്ദേഹം വിശ്വസിച്ചു.
  • അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിൻ്റെ നിർധാരണം പെട്ടെന്ന് സാധ്യമാകുന്നു.

Related Questions:

ചിമ്പാൻസികളിൽ പരീക്ഷണം നടത്തിയ ഗസ്റ്റാൾട്ട് മന:ശാസ്ത്രജ്ഞൻ
ആൽബർട്ട് ബന്ദുരയുടെ നിരീക്ഷണ പഠനപ്രക്രിയയിൽ (Theory of Observational Learning) ഉൾപ്പെടാത്ത ഘടകം ഏത് ?
ഒരു വ്യക്തിയുടെ സ്വത്വവും അവന്റെ മാനസിക പരിസരവും ചേർന്നതിനെ അറിയപ്പെടുന്നത് :
അരുന്ധതി തന്റെ സഹപാഠികളെയും കൂട്ടുകാരെയും രീതിയിലും സംരക്ഷിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. അവളിൽ കാണുന്ന പ്രത്യേക കഴിവ് ഏത് ?
ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ പൈ പ്രതിഭാസത്തെ പഠിച്ചുകൊണ്ട് ഇത് വിശദീകരിക്കുന്നു :