Girls' hair is usually ________ than the boys' hair.
Asmaller
Blonger
Cshorter
Dbigger
Answer:
B. longer
Explanation:
പൊതുവേ, ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് മുടി നീളം കൂടുതലാണ് അതുകൊണ്ടാണ് longer എന്ന് പറയുന്നത്.
മുടിയുടെ നീളത്തെ പറയാൻ ഉപയോഗിക്കുന്ന വാക്കുകളല്ല "Bigger" and "Smaller". മുടിക്ക് നീളം കൂടുതലാണോ കുറവാണോ എന്നാണ് പറയൽ അല്ലാതെ വലുതാണോ(bigger) ചെറുതാണോ(smaller) എന്നല്ല.