വേൾഡിൽ ഒരുപാട് പീക്ക് ഉണ്ട് അതിൽ തന്നെ ഏറ്റവും ഉയരം കൂടിയതെന്ന് കാണിക്കാൻ
Superlative degree ഉപയോഗിക്കണം .
Superlative degree ക്ക് മുന്നിൽ എപ്പോഴും 'the' കാണും .
'High' 3 forms:
positive form - high
comparative form - higher
superlative form - highest