Challenger App

No.1 PSC Learning App

1M+ Downloads
ഗീതാഞ്ജലി ശ്രീക്ക് 2022-ലെ ബുക്കർ സമ്മാനം ലഭിച്ച “ടോം ഓഫ് സാന്റ് ' എന്ന കൃതി ഹിന്ദിയിലെ ഏത് നോവലിന്റെ പരിഭാഷയാണ് ?

Aമായി

Bരേത് സമാധി

Cഹമാര സഹർ

Dഖാലി ജഗ്

Answer:

B. രേത് സമാധി

Read Explanation:

  • എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ വിവർത്തനം ചെയ്ത ഹിന്ദി നോവൽ, 'ടോംബ് ഓഫ് സാൻഡ്' ന് 2022 ലെ ബുക്കർ പ്രൈസ്.
  • ഇന്ത്യൻ ഭാഷയിൽ രചിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമാണ്.
  • 'രേത് സമാധി' എന്ന പേരിൽ ഹിന്ദിയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡെയ്‌സി റോക്ക്‌വെലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

Related Questions:

1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെട്ട്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്ക്കാരം?
The winner of Nobel Prize for Economics in 2017
2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
Nobel Prize for literature of 1913 given to :