App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :

Aആരിഫ് മുഹമ്മദ് ഖാൻ

Bനവാസ് ഷെറീഫ്

Cഇമ്രാൻ ഖാൻ

Dമുഹമ്മദ് യൂനൂസ്

Answer:

D. മുഹമ്മദ് യൂനൂസ്

Read Explanation:

  • ബഹുജന പ്രതിഷേധത്തിന്റെ ശേഷം ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയും രാജ്യം വിടുകയും ചെയ്ത മൂന്ന് ദിവസത്തിന് ശേഷം, നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ 14 അംഗ ഇടക്കാല സർക്കാർ ആഗസ്റ്റ് 7, 2024 സത്യപ്രതിജ്ഞ ചെയ്തു .

  • 2024 ഓഗസ്റ്റ് 8-ന് ധാക്കയിൽ നടന്ന ചടങ്ങിൽ ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് രാജ്യത്തിൻ്റെ ഇടക്കാല സർക്കാരിൻ്റെ നേതാവായി സത്യവാചകം ചൊല്ലിക്കൊടുത്തത്


Related Questions:

Who got the 'Goldman Award in 2017 ?
2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
The film that received the Oscar Academy Award for the best film in 2018?
Booker Prize, the prestigious literary award, is given to which of the following genre of literature ?