Challenger App

No.1 PSC Learning App

1M+ Downloads
"പുരോഗമനം ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക

Aഉൽപതിഷ്ണു

Bവാചാലൻ

Cസൽസ്വഭാവി

Dഅനുഗ്രഹീതൻ

Answer:

A. ഉൽപതിഷ്ണു

Read Explanation:

ഉൽപതിഷ്ണു - മുകളിലേക്കു പോകാനാഗ്രഹിക്കുന്നവന്‍, മാറ്റം ആഗ്രഹിക്കുന്ന ആൾ, പുരോഗമനവാദി


Related Questions:

ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. ചേതനയുടെ ഭാവം - ചൈതന്യം 
  2. സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി 
  3. അതിരില്ലാത്തത് - നിസ്സീമം 
  4. എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം 
ജനങ്ങളെ സംബന്ധിച്ചത്
പതിതന്റെ ഭാവം.
ഒറ്റപ്പദം ഏത് 'ദർശിക്കാൻ കഴിയാത്തത് '
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :