Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം ഏത് 'ദർശിക്കാൻ കഴിയാത്തത് '

Aദശരതി

Bആത്മാവ്

Cഅദൃശ്യം

Dഐഹികം

Answer:

C. അദൃശ്യം

Read Explanation:

  • അര്‍ഥത്തോടു കൂടിയത് – സാര്‍ഥകം

  • അധികം സംസാരിക്കുന്നവന്‍ - വാചാലന്‍

  • ആശ നശിച്ചവന്‍ - ഹതാശന്‍

  • ആവരണം ചെയ്യപ്പെട്ടത് - ആവൃതം


Related Questions:

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"
"വേദത്തെ സംബന്ധിച്ചത്" - ഒറ്റപ്പദമാക്കുക.
ശിശുവായിരിക്കുന്ന അവസ്ഥ
ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"
"പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല". - ഒറ്റപ്പദമാക്കുമ്പോൾ?