App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്

Aപ്രയോഗയോഗ്യം

Bപ്രയോഗയോഗം

Cഉപയോഗപ്രദം

Dപ്രയോഗക്ഷമം

Answer:

D. പ്രയോഗക്ഷമം

Read Explanation:

ഒറ്റപ്പദം

  • പ്രയോഗത്തിന് യോഗ്യമായത് - പ്രയോഗക്ഷമം
  • ഉണർന്നിരിക്കുന്ന അവസ്ഥ - ജാഗരം
  • ക്ഷമിക്കാൻ കഴിയാത്തത് - അക്ഷന്തവ്യം
  • പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് - പ്രായോഗികം
  • പലതായിരിക്കുന്ന അവസ്ഥ - നാനാത്വം

Related Questions:

ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
വിവാഹത്തെ സംബന്ധിച്ചത്
'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :
‘ധാരാളമായി സംസാരിക്കുക’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം.
പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :