App Logo

No.1 PSC Learning App

1M+ Downloads
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?

Aജിജ്ഞാസു

Bപിപഠിഷു

Cബ്യഭ്യക്ഷു

Dപിപാസു

Answer:

D. പിപാസു

Read Explanation:

  • ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ

  • അധികം സംസാരിക്കുന്നവന്‍- വാചാലന്‍

  • ആശ നശിച്ചവന്‍- ഹതാശന്‍

  • ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍- അഭ്യുദയകാംക്ഷി


Related Questions:

ഒറ്റപ്പദം കണ്ടെത്തുക - 'സ്ത്രീകളെ ദുഷിപ്പിക്കുന്നവൻ'
ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.
വിവാഹത്തെ സംബന്ധിച്ചത്
താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?