The idiom 'Join the majority' means 'To die'(The majority of people who have lived have died. So to die is to join them/ജീവിച്ചിരുന്ന ഭൂരിഭാഗം ആളുകളും മരിച്ചു. അതിനാൽ മരിക്കുക എന്നത് അവരോടൊപ്പം ചേരുക എന്നതാണ്).
To die എന്നു directly പറയുന്നതിന് പകരം കുറച്ചൂടെ വിനീതമായി പറയുന്ന വാക്കാണ് 'Join the majority'.
For example - "Either give me back my money or get ready to join the majority/ ഒന്നുകിൽ എൻ്റെ പൈസ എനിക്ക് തിരിച്ചു തരിക അല്ലെങ്കിൽ മരിക്കാൻ ready ആയിക്കോളൂ."