Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആഗോളവൽകരണം ഒരു നയമല്ല, പ്രതിഭാസമാണ്. ആരുടെ പ്രസ്താവനയാണിത് ?

Aആഡംസ്മിത്ത്

Bജെ. ബി. സേ

Cആൽഫ്രഡ് മാർഷൽ

Dഅമർത്യാസെൻ

Answer:

D. അമർത്യാസെൻ

Read Explanation:

പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ അമർത്യാസെൻ (Amartya Sen) അദ്ദേഹത്തിന്റെ "How to Judge Globalism" എന്ന ഉപന്യാസത്തിലാണ് ആഗോളവൽക്കരണം എന്നത് ഏതെങ്കിലും ഗവൺമെന്റോ സംഘടനയോ നടപ്പാക്കുന്ന ഒരു പ്രത്യേക നയമല്ല, മറിച്ച് വ്യാപാരം, കുടിയേറ്റം, ആശയവിനിമയം എന്നിവയിലൂടെ ലോകം പരസ്പരബന്ധിതമാകുന്ന ഒരു നീണ്ട ചരിത്ര പ്രക്രിയ അഥവാ പ്രതിഭാസമാണെന്ന് വ്യക്തമാക്കിയത്.


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?
പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവിക മൂലധന സിദ്ധാന്ത (Human Capital Theory) വുമായി ബന്ധമുള്ള ചിന്തകൻ :
Welfare is improved when 'the greatest good is secured for the greatest number'. This argument is put forward by: