Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?

Aഅലൂമിനിയം

Bമാൾട്ടോസ്

Cഫ്രക്ടോസ്,

Dഅന്നജം

Answer:

D. അന്നജം

Read Explanation:

ഗ്ലൂക്കോസ് വ്യാവസായിക നിർമാണം

അന്നജത്തിനെ 393 കെൽവിനിൽ നേർപ്പിച്ച H 2SO4, ചേർത്ത് മർദ്ദം പ്രയോഗിച്ച് തിളപ്പിച്ച് ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

image.png

Related Questions:

R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .

താഴെ പറയുന്നവയിൽ ഗ്രിഗ്നാർഡ് റിയാജൻ്റ് ഉപയോഗങ്ങൾ ?

  1. ആൽക്കഹോൾ നിർമാണം
  2. ആൽക്കീൻ നിർമാണം
  3. കീടോൺ നിർമാണം
    മണ്ണെണ്ണയിലെ ഘടകങ്ങള്‍?
    CH₃–CH(CH₃)–CH₂–CH₃ എന്ന സംയുക്തത്തിന്റെ ശരിയായ IUPAC നാമം എന്ത്?
    സൈക്ലോഹെക്സെയ്നിന്റെ (Cyclohexane) തന്മാത്രാസൂത്രം (molecular formula) എന്താണ്?